Worst Team of Qatar Fifa world cup 2022 | വളരെ ആകാംക്ഷയോടെ കൂടിയാണ് ചില ടീമുകളുടെ പ്രകടനം ആരാധകർ കാത്തിരുന്നത് എന്നാൽ അതൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് വമ്പൻ ടീമുകൾ നിരാശപ്പെടുത്തിയിരിക്കുകയാണ് <br /> <br />#FifaWorldCup2022 #WorldCup2022 #QatarWorldCup2022